ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്

Special News on Hit 967 - A podcast by Special News on Hit 96.7

Categories:

ഇതൊക്കെ എന്തിനാ എപ്പോഴുമെപ്പോഴും പറയുന്നതെന്നോ?ഈ കുഞ്ഞുങ്ങൾ നിസ്സഹായരായതു കൊണ്ടുതന്നെയാണ്. ഒരിക്കൽ മാത്രം കാരുണ്യത്തിന്റെ കൈവിളക്ക് കൊളുത്തിയാൽ ഇവരുടെ ജീവിതം പ്രകാശമാനമാകാത്തതു കൊണ്ടാണ്.ആത്മാഭിമാനവും അന്തസ്സുമുള്ളവരാണ് ഇവരും അതുകൊണ്ടാണ് തങ്ങളുടെ വേദനയും നിസ്സഹായതയും വിപണിയാകരുത് എന്നാഗ്രഹിക്കുന്നത്.ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്. ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം അവകാശമാണ്അതുകൊണ്ടാണ് ആവർത്തിക്കുന്നത് ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലരുത്കൊല്ലാൻ കൂട്ടുനിൽക്കരുത്   സ്‌പെഷ്യൽ ന്യൂസ്  ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്See omnystudio.com/listener for privacy information.