യുഎഇയിൽ വിദേശികൾക്ക് പൗരത്വം

Special News on Hit 967 - A podcast by Special News on Hit 96.7

Categories:

സ്‌പെഷ്യൽ ന്യൂസ്  യുഎഇയിൽ വിദേശികൾക്ക് പൗരത്വം ചരിത്രപരമായ തീരുമാനമാണ് വിവിധ രംഗത്ത് മികവു തെളിയിച്ചവർക്ക് പൗരത്വം നൽകുമെന്നത്.നാടോടുമ്പോൾ നടുവേ ഓടണമെന്നത് പോലെ കാലാനുസൃതമായ മാറ്റങ്ങൾ ചരിത്രപരമായ തീരുമാനങ്ങൾ യു എ ഇ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ് See omnystudio.com/listener for privacy information.