മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!

Special News on Hit 967 - A podcast by Special News on Hit 96.7

Categories:

സ്‌പെഷ്യൽ ന്യൂസ്  മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!! ജാനറ്റർ ജോലിക്കാണ് എത്തിയത്.എച്ച് ആർ മാനേജരുമായുള്ള അഭിമുഖം ചോദ്യങ്ങൾക്കെല്ലാം കൃത്യം ഉത്തരം കൊടുത്തു.എംപ്ലോയ്‌മെന്റ് പാക്കേജ് വിശദാംശം അയക്കാൻ ഇമെയിൽ ആവശ്യപ്പെട്ടു.തൂപ്പുജോലി തേടി പോയ ആൾക്ക് ഇ മെയിൽ എവിടെയിരിക്കുന്നു.ഇമെയിൽ ഇല്ലാതെ ജോലിയില്ല.ആട്ടിപ്പുറത്താക്കപ്പെട്ട അയാൾ തകർന്ന മനസ്സുമായി പടിയിറങ്ങി.  See omnystudio.com/listener for privacy information.