ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension

Categories:
വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [യോഹന്നാൻ 10-12, സുഭാഷിതങ്ങൾ 6:1-5] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആട്ടിൻകൂട്ടത്തിൻ്റെ ഉപമ# The parable of the shepherd# നല്ല ഇടയൻ# The good shepherd# യേശു ദൈവപുത്രൻ# Jesus son of God# ലാസറിൻ്റെ മരണം# The death of Lazarus# യേശു ഉത്ഥാനവും ജീവനും# Jesus the resurrection and life# യേശു കരയുന്നു# Jesus weeps# ലാസറിനെ ഉയിർപ്പിക്കുന്നു# Lazarus is brought to life# യേശുവിനെ വധിക്കാൻ ആലോചന# The plot against Jesus# യേശു# Jesus# ഈശോ# ശിഷ്യന്മാർ# disciples# ലാസർ# Lazarus# മർത്താ# Martha# മറിയം# Mariam# യൂദാസ്# Judas, ആട്ടിടയൻ# shepherd# രാജകീയ പ്രവേശനം# the triumphant entry into Jesus #മനുഷ്യ പുത്രൻ ഉയർത്തപ്പെടണം #Jesus speaks about his death