ദിവസം 112: ജോനാഥാൻ സഹായിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension

Categories:
ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 20, സങ്കീർത്തനങ്ങൾ 142] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # ജോനാഥാൻ സഹായിക്കുന്നു #Jonathan helps David #ജോനാഥാൻ #Jonathan #ദാവീദ് #David #സാവൂൾ #Saul #C.S. Lewis #four loves #storge #eros #philia #agape