ദിവസം 3: നോഹയുടെ പെട്ടകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension
Categories:
ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം കൊടുക്കാനുള്ള ദൈവിക പദ്ധതിയുടെ സൂചനയും നാം മൂന്നാം എപ്പിസോഡിൽ ശ്രവിക്കുന്നു. — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf 🔸Facebook: https://www.facebook.com/profile.php?id=61567061524479 🔸Twitter: https://x.com/BiyIndia 🔸Instagram: https://www.instagram.com/biy.india/ 🔸Subscribe: https://www.youtube.com/@biy-malayalam frdanielpoovannathil #biymalayalam #biym #frdanielpoovannathilofficial #frdanielpoovanathilnew #ഡാനിയേൽഅച്ഛൻ #bibleinayear #bibleinayear #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm136 #സങ്കീർത്തനങ്ങൾ #mcrc #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #സൃഷ്ടി #creation #Noah #നോഹ, #Genesis #sin #പാപം #ജലപ്രളയം #flood