ദിവസം 6: കർത്താവിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension
Categories:
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ച് അബ്രാമിൻ്റെ കാനാൻ ദേശത്തേക്കുള്ള യാത്രയും ദൈവാശ്രയത്തിൻ്റെ കുറവുമൂലമുണ്ടായ അനുബന്ധ സംഭവങ്ങളും ആറാം എപ്പിസോഡിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. അതോടൊപ്പം ജോബിൻ്റെ ജീവിതത്തിലെ സാത്താൻ്റെ പരീക്ഷണങ്ങളും ജോബിൻ്റെ പ്രതികരണങ്ങളുടെ തുടക്കവും നമുക്ക് ശ്രദ്ധാപൂർവ്വം ശ്രവിക്കാം — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf 🔸Facebook: https://www.facebook.com/profile.php?id=61567061524479 🔸Twitter: https://x.com/BiyIndia 🔸Instagram: https://www.instagram.com/biy.india/ 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1