ദിവസം 9: സോദോം- ഗൊമോറായുടെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - A podcast by Ascension

സോദോം - ഗൊമോറാ നശിപ്പിക്കുന്നതിന് മുൻപ് ദൈവം അബ്രാഹമിനെ സന്ദർശിക്കുന്നതും സാറാ ഒരു പുത്രനു ജന്മം കൊടുക്കുമെന്ന് അരുൾ ചെയ്യുന്നതും, സോദോമിനും ഗൊമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോടു മാധ്യസ്ഥം യാചിക്കുന്നതും ഒൻപതാം എപ്പിസോഡിൽ നാം വായിക്കുന്നു. ഒരു ദേശത്തിൻ്റെ ഫലഭൂയിഷ്ഠത മാത്രം നോക്കി ലോത്ത് തിരഞ്ഞെടുത്ത സോദോം-ഗൊമോറാ പാപത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നശിപ്പിക്കപ്പെടുന്നതും ലോത്തിൻ്റെ കുടുംബം അധാർമ്മികതയിൽ നിന്ന് മോചനം ലഭിക്കാതെ ദുരന്തങ്ങളിൽ തുടരുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. — BIY INDIA ON — 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി