ദിവസം 93: ന്യായാധിപനായി സാംസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension

Categories:
സാംസൻ്റെ ജനനവും ജീവിതത്തിൻ്റെ തുടക്കവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഒരാളുടെയും വീഴ്ച ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല എന്നും അത് ചെറിയ ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ട് ഒടുവിൽ വലിയൊരു പതനത്തിലേക്കെത്തി നിൽക്കുന്നതാണ് എന്നും, സാംസൻ്റെ പതനം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ന്യായാധിപൻമാർ 12-15, സങ്കീർത്തനങ്ങൾ 146] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഫ്രായിംകാർ #അമോന്യർ #ഗിലയാദ് #ജഫ്താ #ഇസ്ബാൻ #ഏലോൺ #അബ്മോൻ #സാംസൻ #മനോവ #നാസീർ #ഏത്താംപാറ.