ദിവസം 99: ദൈവത്തിൻ്റെ കുഞ്ഞാട് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - A podcast by Ascension

ഇതാ, ലോകത്തിൻ്റെ പാപം നീക്കിക്കളയുന്ന ദൈവത്തിൻ്റെ കുഞ്ഞാട്'. വി. യോഹന്നാൻ്റെ സുവിശേഷത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങളിൽ യേശുവിൻ്റെ പരസ്യജീവിതത്തിൻ്റെ തുടക്കത്തിലെ പ്രധാനസംഭവങ്ങളായ സ്നാപകയോഹന്നാനുമായി കണ്ടുമുട്ടുന്നതും, ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും കാനായിലെ വിവാഹവിരുന്നിലെ ആദ്യത്തെ അദ്‌ഭുതവും ദേവാലയശുദ്ധീകരണവും നിക്കോദേമോസുമായുള്ള സംഭാഷണവും നാം ഇന്ന് വായിക്കുന്നു. [യോഹന്നാൻ 1-3, സുഭാഷിതങ്ങൾ 5:1-6] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വചനം #വെളിച്ചം #സ്സ്നാപകയോഹന്നാൻ #എശയ്യ #ബഥാനിയ #കുഞ്ഞാട് #പത്രോസ് #അന്ത്രയോസ് #നഥാനയേൽ #ഫിലിപ്പോസ് #കാനാ #ഗലീലി #കഫർണാം #ജറുസലേം #നിക്കോദേമോസ്