Intro to 'Patriarchs- പൂർവപിതാക്കന്മാർ' | Fr. Daniel Poovannathil
The Bible in a Year - Malayalam - A podcast by Ascension
Categories:
താങ്കൾ പുരാതനലോക കാലഘട്ടം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ! പൂർവപിതാക്കന്മാർ എന്ന കാലഘട്ടത്തിലൂടെ നാം യാത്ര ചെയ്യുന്നതിന് മുൻപ്, ഞങ്ങളുടെ രണ്ട് ടീമംഗങ്ങൾ ഡാനിയേൽ അച്ചനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നു. ഈ കാലഘട്ടത്തിൽ നാം വായിക്കുന്ന ഉല്പത്തി 12 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങളിൽ ഉണ്ടാകാവുന്ന സംശയങ്ങൾ തീർക്കുകയും അത് ഉല്പത്തിയിലെ ആദ്യ 11 അദ്ധ്യായങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, ദൈവികഉടമ്പടികളിലൂടെ മനുഷ്യരാശിയെ വീണ്ടെടുക്കാനുള്ള ദൈവത്തിൻ്റെ പദ്ധതി വെളിപ്പെടുത്തുന്നതെങ്ങനെയെന്നും സംസാരിക്കുന്നു. Congratulations! You have completed the Early World period! As we journey into the Patriarchs period, two of our team members join Fr. Daniel to set the scene for us on this discussion show. They clear their doubts on the themes of Genesis 12-50 and talk about how it differs from the first 11 chapters of Genesis, and how it slowly reveals God's plan to redeem mankind especially focussing on the Divine covenants that are revealed to us in this time period. — BIY INDIA LINKS— 🔸Also listen on Spotify: https://open.spotify.com/episode/5tEsNC373eiucpIJ9qDjwS 🔸Also listen on Apple Podcasts: https://podcasts.apple.com/in/podcast/the-bible-in-a-year-malayalam/id1787179397 🔸BIY Malyalam main website: https://biyindia.com 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf 🔸Facebook: https://www.facebook.com/profile.php?id=61567061524479 🔸Twitter: https://x.com/BiyIndia 🔸Instagram: https://www.instagram.com/biy.india/ 🔸Subscribe: https://www.youtube.com/@biy-malayalam frdanielpoovannathil #biym #biymalayalam #bibleinayearchallenge #bibleinayear #frdaniel #frdanielpoovannathilofficial #frdanielpoovanathilnew #mcrc #biblestudy #bibleinayearmalayalam #biyindia #earlyworld #jeffcavins #biblereading #podcast #catholic #catholicpodcast #christianpodcast #malayalampodcast #malayalam #patriarchs #genesis